Wednesday, February 4, 2009

ഉപദേശം



ഉപദേശം
ഇബ്‌റാഹീമുബ്നു അദ്‌ഹം()വിനോട്‌ ചോദിക്കപ്പെട്ടു.ഞങ്ങൾ അല്ലാഹുവോട്‌ നടത്തുന്ന പ്രാർ
ത്ഥനകക്ക്‌ ഉത്തരം ലഭിക്കുന്നില്ല എന്താണ്‌ കാരണം?
മഹാൻ
പറഞ്ഞു ,,,പ്രാത്ഥനക്കു ഉത്തരം ലഭിക്കാതിരിക്കാ പ്രധാനമായും പത്ത്‌ കാരണങ്ങ നിങ്ങളിലുണ്ടാകും,,, എന്ന്!
(1) അല്ലാഹുവിനെ നിങ്ങൾ
ക്ക്‌ അറിയാം..(അവനാണ്‌ എന്നെ സൃഷ്ടിച്ചതും ജീവിക്കാൻ ആവശ്യമായതെല്ലാം കുന്നതും.അവൻ തീരുമാനിക്കുന്നതേ എന്റെ ജീവിതത്തിൽ നടക്കൂ..അവനെ വെല്ലുവിളിക്കാനോ പരാചയപ്പെടുത്താനോ എനിക്ക്‌ കഴിയില്ല..എന്റെ തലയിലെ രോമത്തിനു നിര ബാധിക്കുന്നത്‌ പോലും എന്നോട്‌ ചോദിച്ചിട്ടല്ല. ശ്വസിക്കാനുള്ള ഓക്സിജൻ പോലും അവ കുന്നു..... എന്നിങ്ങനെ അവന്റെ അടിമയായി അവന്റെ കൽപനകക്ക്‌ കാതോക്കേണ്ടവനാണ്‌ ഞാ എന്ന് നിങ്ങക്ക്‌ അറിയാം)എന്നിട്ടും നിങ്ങൾ അവനു വഴിപ്പെട്ടില്ല
(2) പ്രവാചകൻ(സ്വ)യെ നിങ്ങൾ
ക്ക്‌ അറിയാം(അല്ലാഹുവിലേക്ക്‌ നമ്മെ ക്ഷണിക്കാനായി അല്ലാഹു നിയോഗിച്ച നമ്മുടെ നന്മകൾ കാണിച്ചു തരുന്ന അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തി മാത്രം നമ്മോട്‌ സംവദിച്ച പൂണ്ണമായും നാം അനുസരിക്കേണ്ടവരാണ്‌നബി(സ്വ) എന്ന് നമുക്ക്‌ അറിയാം)എന്നിട്ടും പ്രവാചകന്റെ(സ്വ) ചര്യകളെ നിങ്ങൾ പിന്തുടന്നില്ല
(3)ഖുർ
നിങ്ങൾക്ക്‌ അറിയാം(അല്ലാഹു നമുക്ക്‌ ദിശാബോധം നൽകാനും നമ്മെ വിജയത്തിലെത്തിക്കാനുമായി പ്രവാചകർ(സ്വ)ക്ക്‌ അവതരിപ്പിച്ച അവന്റെ വാക്കുകളാണത്‌. അത്‌ മുഴുവൻ സത്യമാണ്‌ നാം അനുസരിക്കാ ഭാദ്ധ്യസ്ഥരാണ്‌ എന്നൊക്കെ അറിയാം)എന്നിട്ടും അതനുസരിച്ച്‌ നിങ്ങൾ പ്രവർത്തിച്ചില്ല
(4)അല്ലാഹു നൽ
കിയ ഭക്ഷണം കഴിച്ച്‌ (ഇത്‌ അല്ലാഹു നൽകിയതാണെന്നും ലോകത്ത്‌ എത്രയോ ആളുക പട്ടിണി മൂലം മരിക്കുന്നു/എത്രയോ ആളുകൾ രോഗം കാരണത്താ ഒന്നും കഴിക്കാ സാധിക്കാതെ കഷ്ടപ്പെടുന്നു പക്ഷെ എനിക്ക്‌ അല്ലാഹു നല്ല ആഹാരം നൽകുകയും കഴിക്കാ യാതൊരു തടസ്സവും ഇല്ലാതാക്കുകയും ചെയ്തു ഇതൊക്കെ ആലോചിക്കണം)അതിന്റെ നന്ദി നിങ്ങൾ വീട്ടിയില്ല
(5)സ്വർ
ഗ്ഗം നിങ്ങ മനസിലാക്കിഎന്നിട്ട്‌ നിങ്ങൾ അതിനെ തേടിയില്ല(സ്വർഗ്ഗത്തിലെത്താനാവശ്യമായ ജീവിതരീതി നിങ്ങ പിന്തുടർന്നില്ല നബി(സ്വ) പറഞ്ഞിട്ടുണ്ട്‌ ,,,സ്വർഗ്ഗം വലയം ചെയ്യപ്പെട്ടത്‌ മനുഷ്യനിഷ്ടപ്പെടാത്ത കുറേ കാര്യങ്ങൾ കൊണ്ടാണ്‌,,, അഥവാ ഇസ്‌ലാമിന്റെ വിധിവിലക്കുകൾ പാലിക്കാനുള്ള ചെറിയ വിഷമങ്ങൾ കാരണം പലകപനകളും മനുഷ്യ ഒഴിവാക്കുന്നു..യഥാർത്ഥത്തി അത്തരം ത്യാഗങ്ങളാവുന്ന വേലി പൊളിച്ചുവേണം സ്വർഗ്ഗത്തിലെത്താ അതിനുള്ള ശ്രമം നിങ്ങളി കാണുന്നില്ല)

(6)നരകം നിങ്ങൾക്കറിയാം പക്ഷെ നിങ്ങ അതി നിന്ന് ഓടി രക്ഷപ്പെടുന്നില്ല..(നബി(സ്വ) പറഞ്ഞു.നരകത്തെ വലയം ചെയ്തിരിക്കുന്നത്‌ മനുഷ്യന്റെ ഇഛകളാണ്‌..അഥവാ ശരീരത്തിന്റെ ഇഷ്ടങ്ങൾ നേരും നെറിയും നോക്കാതെ ചെയ്താ അവൻ നരകത്തിന്റെ മതി തകക്കുകയും അതി ആപതിക്കുകയും ചെയ്യും)
(7)പിശാചിനെ നിങ്ങൾ
ക്ക്‌ അറിയാം എന്നിട്ടും അവനോട്‌ യുദ്ധം ചെയ്യുന്നതിനു പകരം അവനോട്‌ യോചിച്ചു പോകാനാണ്‌ നിങ്ങൾ ശ്രമിക്കുന്നത്(പിശാച്‌ നമ്മുടെ ശത്രുവാണ്‌ അവൻ നമ്മെ എങ്ങനെയും നരകത്തിലെത്തിക്കാനാണ്‌ ശ്രമിക്കുക..അവന്റെ കുതന്ത്രങ്ങൾ തിരിച്ചറിയുകയും അവനെ ധിക്കരിക്കുകയും ചെയ്തു വേണം നരക മോചനം ഉറപ്പാക്കാൻ.പക്ഷെ നിങ്ങൾ പലപ്പോഴും അവനെ അനുസരിക്കാനാണ്‌ ശ്രമിക്കുന്നത്‌)
(8) മരണത്തെ നിങ്ങൾ
ക്ക്‌ അറിയാം പക്ഷെ മരിക്കാൻ നിങ്ങ ഒരുങ്ങുന്നില്ല..(ലോകത്ത്‌ ആർക്കും ക്കമില്ലാത്ത വിഷയമാണ്‌ മരണം ജീവിതത്തിൽ ചെയ്ത പ്രവത്തനങ്ങക്ക്‌ പ്രതിഫലം കപ്പെടുന്നത്‌ മരണശേഷമാണ്‌ ജീവിത യാത്രയുടെ ആരംഭമാണ്‌ മരണം അതിനാൽ ക്കമ്മങ്ങ സജീവമാക്കി യാത്ര ആനന്ദകരമാക്കാ ശ്രമിക്കേണ്ടവർ പക്ഷെ അശ്രദ്ധരായി ജീവിക്കുന്നു നബി(സ്വ) പറഞ്ഞു ബുദ്ധിമാൻ സ്വശരീരത്തെ നന്മയിലായി കീഴ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവനാണ്)
(9) മരണപ്പെട്ടവരെ മറവ്‌ ചെയ്ത്‌ തിരിച്ച്‌ പോരുമ്പോഴും നിങ്ങൾ
പാഠമുക്കൊള്ളുന്നില്ല(എനിക്കും ഇത്‌ പോലെ ഒരു അവസ്ഥ വരുമെന്നും അന്ന് സന്തോഷം ലഭിക്കാനായി പ്രവർത്തന രംഗത്തിറങ്ങാ തനിക്ക്‌ കടമയുണ്ടെന്നും മനസിലാക്കിയാണ്‌ പ്രവർത്തിക്കേണ്ടത്)
(10) നിങ്ങളുടെ പോരായ്മകൾ
നിങ്ങ വിസ്മരിക്കുകയും മറ്റുള്ളവരുടെ പോരായ്മകൾ ച്ച ചെയ്യാ ഉത്സാഹം കാണിക്കുകയും ചെയ്യുന്നു(സ്വന്തം കുറവുകൾ അറിയാ ശ്രമിക്കാത്തവ നന്നാവാനാവശ്യമായ ഒന്നും ചെയ്യില്ല പകരം നാട്ടുകാരെ കുറ്റം പറഞ്ഞ്‌ അവരുടെ കുറ്റങ്ങൾ കൂടി പരലോകത്ത്‌ താ ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥ വിളിച്ച്‌ വരുത്തും)
പത്ത്‌ കാര്യങ്ങളിൽ
ശരിയായ നിലപാട്‌ സ്വീകരിച്ച്‌ പരലോകം സന്തോഷകരമാക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീ

പ്രാർ
ത്ഥിക്കാൻ അപേക്ഷയോടെ....

2 comments:

ഇഹ്സാൻ said...

നിത്യ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വായിക്കുക

prachaarakan said...

all the best for this effort. may Almighty Allah accept all the good deeds. ameen