Friday, February 6, 2009

കുമ്പ സാരം !

വഹാബിസത്തിന്റെ പൊള്ളത്തരം മനസിലാക്കിയ ഒരു സഹോദരന്റെ കുമ്പസാരം വായിക്കുക
,,,കുടൊഴിയുന്നവരെ ഭ്രാന്താക്കുക എന്ന പുണ്യം ചെയ്യാന്‍ വിധിക്കപ്പെട്ടവരായിട്ടാണ്‌ മുജാഹിദ്‌ ഇരു വിഭാഗക്കാരടക്കം എല്ലാ മുബ്തദിഉകളുടെയും ഏര്‍പ്പാട്‌ എന്ന്‌ മനസ്സിലാക്കാന്‍ അബൂ ഇഷാഖ്‌ മൌലവി, റഷീദ്‌ മൌലവി, ഇപ്പോള്‍ പാവപ്പെട്ട എന്നെയും.സാരമില്ല.അരീക്കോട്‌ വെച്ച്‌ അബൂ ഇഷാഖ്‌ മൌലവി കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ പറഞ്ഞ അതേ വാക്ക്‌ ഞാനും ഏറ്റ്‌ പറയുന്നു. എനിക്കിപ്പോഴുള്ള ഈ ഭ്രാന്ത്‌ താമസം വിനാ എെന്‍റ അയല്‍വാസികളായ മുജാഹിദുകള്‍ക്കും എെന്‍റ ബന്ധുക്കളിലെ മുജാഹിദുകള്‍ക്കും പിന്നീട്‌ മറ്റു എല്ലാ മുജാഹിദുകളിലേക്കും വിശ്യഷ്യ എടവണ്ണവയിലും വാണിയമ്പലത്തും പാണ്ടിക്കാടുമുള്ള എെന്‍റ ധാരാളം സഹപാഠികളിലേക്കും കുടംബങ്ങളിലേക്ക്‌ എത്തിക്കേണമെ നാഥാ! ആമീന്‍.
മുമ്പ്‌ കൊല്ലങ്ങളോളം മുജാഹിദ്‌ പുരോഹിതനായി നടന്നപ്പോള്‍ ആ കൂടാരം തനി ഫിത്നയുടെയും കാഫിറാക്കല്‍െന്‍റയും വേശ്യവൃത്തികളുടെയും ആലയമാണെന്ന തിരിച്ചറിവ്‌ അബൂ ഇഷാഖ്‌ മൌലവിക്ക്‌ കിട്ടി.ഉടനെ തൌബ ചെയ്തു യാതാര്‍ത്ഥ പാന്ദാവിലേക്ക്‌ വന്നു.ഇന്നും അയാള്‍ കോഴിക്കോട്‌ ജീവിച്ചിരിക്കുന്നുണ്ട്‌.എനിക്ക്‌ ഈയടുത്ത കാലംവരെ അയാള്‍ വെറുക്കപ്പെട്ടവനായിട്ടാണ്‌ അനുഭവപ്പെട്ടത്‌.അത്‌ പോലെ കണ്ണൂറ്‍ ജില്ലക്കാരനായ റഷീദ്‌ മൌലവി അയാള്‍ സുന്നികളെ എങ്ങിനെയാണ്‌ തറപറ്റിക്കേണ്ടത്‌ എന്ന്‌ സുല്ലമികള്‍ക്ക്‌ ക്ളാസ്‌ എടുത്തു കൊണ്ടിരിക്കുന്ന ആളായിരുന്നു.ഇപ്പോള്‍ അയാളും ആ കൂടാരം വിട്ടു എനി എത്ര പേരാണ്‌ എന്നെപ്പോലെ സത്യത്തിലേക്ക്‌ മടങ്ങാന്‍ കാത്തിരിക്കുന്നുണ്ട്‌ ചിലര്‍ക്ക്‌ ഭാര്യയും മക്കളും എന്ന ബേജാറാണ്‌?. ചിലര്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന സമ്പത്ത്‌ സുന്നിയായാല്‍ നഷ്ടപ്പെടും എന്നൊക്കെയാണങ്കില്‍ അല്ലാഹുവിലേക്ക്‌ എല്ലാം ഏല്‍പ്പിച്ച്‌ വിട്ടു വന്നു കൂടേ അല്ലങ്കില്‍ ഭയനാകരമായ നരകം കാത്തിരിക്കുന്നത്‌ മറക്കരുത്‌. ഇത്രയും എഴുതുന്നത്‌ ചിലര്‍ എന്നെ ഭ്രാന്തനെന്ന്‌ പറയുന്നു. അവന്നും അവെന്‍റ ഭാര്യക്കും കുടംബത്തിനും ഈ ഭ്രാന്ത്‌ ഉണ്ടാവട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സൌകര്യമുണ്ടോ എടവണ്ണയില്‍ വന്നു കാണുക മുജാഹിദ്‌ കേന്ദ്രത്തിലാണ്‌ സുന്നി പള്ളി വന്നിരിക്കുന്നത്‌. ഇതിനെ എതിര്‍ത്തവരില്‍ ഒന്നാമനാണ്‌ ഞാന്‍. പക്ഷെ ഇന്ന്‌ അല്‍ഹംദുലില്ലാ..... (തടരും) ,,,
--
moosafarooqyedavanna
Edayattil House, Pannippara
P.O.Pannippara
Via.Edavanna, Malappuram
email:farooqyedavanna@gmail.com

11 comments:

ഫുആദ് UTOPIA said...

സഹൊദരാ നാണം ഇല്ലേ?
പല്ല് കുത്തി നാറ്റിക്കാൻ?

ഇഹ്സാൻ said...

ഭൂരിപക്ഷം മുസ്‌ലിംകളെയും മുശ്‌രിക്കാക്കാൻ നടക്കുന്ന വഹാബികൾ ഇല്ലാത്ത ആരോപണങ്ങൾ സുന്നികളുടെ മേൽ ആരോപിക്കുന്നതിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുന്നത്‌ കുത്തി മണപ്പിക്കാനല്ല മറിച്ച്‌ ആ വിഷവിത്തിന്റെ ഗൗരവം മനസിലാക്കി ജനം ആ വിഷം കയ്യൊഴിക്കാനാണ്‌.സഹോദരാ!

OAB/ഒഎബി said...

ഞാൻ പഠിച്ച ദൈവം കരുണാമയനാണ്!
നമ്മൾക്കൊക്കെ കർണാമയൻ മാപ്പ് നൽകുമായിരിക്കും!
മുസ്ലിമായി ജീവിച്ച് മരിക്കാൻ
എന്റെ കൂടെ നിങ്ങളും പ്രാറ്ത്ഥിക്കുക!

നിങ്ങളൊക്കെ പറയുന്നത് കേട്ട് ലജ്ജിക്കുന്ന ഒരു സാദാ മുസ്ലിം സുഹൃത്ത് ഒഎബി, വാണിയംമ്പലത്തുകാരൺ.

ഇഹ്സാൻ said...

അങ്ങയുടെ നല്ല മനസ്സിനു അഭിവാദ്യമർപ്പിച്ച്‌ കൊണ്ട്‌ പറയട്ടെ ..യഥാർത്ഥ മുസ്‌ലിംകൾക്കെതിരെ ശിർക്കാരോപണവുമായി നടക്കുന്നവരോടാവട്ടെ താങ്കളുടെ ഈ ഉപദേശം!അല്ലാതെ അധർമ്മത്തെ പ്രതിരോധിക്കാനുള്ള ഈ ചെറിയ ശ്രമം ഊതിക്കെടുത്താൻ ശ്രമിക്കല്ലേ!വാണിയമ്പലത്തും ഇതൊക്കെ ഉണ്ടാവുമല്ലൊ

Anonymous said...

Yihsaan(naosh?)...asalaamualikum

യിഹിദിന സിരാതുല് മുസ്ഥഖിം - നെ കുറിച്ചു - കുറെ ആള്ക്കാര് കൂടിയിരുന്നു തങ്ങള് ചെയ്തുകൊണ്ടിരിക്കുന്നത് ആണ് സഹാബികള് ചെയ്ത പാത യുന്നു സമര്തിക്കുന്നത് - അമേരിക്ക തങ്ങളെ അനുകൂളിക്കാതവരെല്ലാം തീവ്രവാദികള് എന്ന് പറയുന്നതുപോലെയല്ല?
നബിമാര്,സിദ്ധീക്കുകള്, ശുഹദാക്കള്, സാലിഹുകള് - ഈ നാലു വിഭാഗതിന്നെയും ഏത് മുസ്ലിം അന്ഗീകരിക്കുന്നുവോ അവരാണ് മുസ്ലിങ്ങള് (ആഹ്ല് സുന്ന വ ജമ) ഇവരാരും തന്നെ
താന്കള് ഉധേഷിച്ചതുപോലുള്ള മരിച്ചുപോയ ആളുകളെ രക്ഷകരാക്കിയവരല്ല സഹായം തെടിയവരല്ല. ഇവിടെ താന്കള് പ്രദിപാദിച സുന്നി-യില് കേരളത്തെ എല്ല മുസ്ലിങ്ങളും പെടതില്ല - സുന്നിയെന്ന പെരിട്ടതുകൊണ്ട് മാത്രം താന്കള് വിശദമാക്കിയ അര്ത്ഥത്തില് സുന്നികള് എത്തുന്നില്ല ഈ വാസ്തവം താന്കള് ഉള്കൊള്ളണം കാരണം വെറുതെ തിയറി ആര്ക്കുവേണമെങ്കിലും വിശദീകരിക്കാം - പക്ഷെ യധാര്തസമുഹതിനെ അത് തോടുനില്ലന്കില് പിന്നെ താങ്കള് വിളക്കില് എങ്ങനെ എഴുതുന്നതില് കാരിയമില്ല
എന്തുതന്നെ പറഞ്ഞാലും അടിസ്ഥാന വിശ്വാസമായ തൌഹേദിനു നിരക്കാത്ത കാരിയങ്ങള് അതായത് മരിച്ചുപോയ ആള്ക്ക് അദ്രിഷിയ മായ ജ്ഞാനം ഉണ്ട് അവര്ക്കു അല്ലാഹുവിനെ സ്വാധീനിച്ചു എന്ത് സഹായവും ഭൂമിയില് നേടിത്തരും - അവരുടെ കബറില് ഈ അദ്രിഷിയ മായ സഹായം ആര്കും ലെഭിക്കും എന്നുള്ള ശിര്ക്കാന് വിശ്വാസം മാറാത്ത ഒരു മുസല്മാനും സുന്നി എന്ന് അവകാശപെടാന് തരമില്ല വെറുതെ ഫികിഹു പറഞ്ഞു സമയം കളയാമെന്നല്ലാതെ

വിളക്ക് യെതെന്കിലും ഒരു പ്രതേക മുസ്ലിങ്ങള് ചെയ്യുന്നത് ശെരി വയ്ക്കാനുള്ളതാണോ !
എന്ന് ഈ സാഹചരിയതില് സംശയിച്ചുപോകുന്നു - അള്ളാഹു നമ്മെളെ രക്ഷിക്കട്ടെ !

ജീവിച്ചിരിക്കുമ്പോള് കാണുകയും കേള്ക്കുകയും അല്ലെന്ക്കില് മനുഷന് പന്ചെന്ത്രിയങ്ങള്ക്ക് ഗോച്ചരമാകുന്ന ഒന്നിനോട് സാഹചരിയപരമായി സഹായം തേടുന്നതില് മേല്പ്പറഞ്ഞ നാലു വിഭാഗത്തിനോ മുസ്ലിങ്ങള് (ആഹ്ല് സുന്ന വ ജമ) ക്കോ അന്നും യിന്നും ഒരുതര്ക്കവും ഇല്ല

ഒറ്റനോട്ടത്തില് കുഴപ്പമില്ലെന്ന് തോന്നുന്ന വഴിതന്നെ ചിലപ്പോള് അപകടം ഒളിഞ്ഞിരിക്കുന്നതാവാം ! വഴിപിഴച്ചാല് ലക്ഷ്യത്തിലെത്തില്ല. ചില അപകടം പിടിച്ച വഴിയില് നടന്നാല് തിരിച്ച്പോരാനും സാധ്യമാവില്ല. അതിനാല് യാത്രക്ക് തിരഞ്ഞെടുക്കുന്ന വഴി നേരേ ലക്ഷ്യത്തിലെത്തുന്നതാണെന്ന് ഉറപ്പ് വരുത്തണം.

യിഹിദിന സിരാതുല് മുസ്ഥഖിം- എന്ന് ഖുറാനില് അള്ളാഹു പറഞ്ഞതു തൌഹേധിന്ടെ പാതയാണ് - പൂര്‍വികരായ സച്ചിതരായവരെല്ലാം ഈപാതയിലൂടെയാണ് സഞ്ചരിചിട്ടുള്ളത് - ലോകര്‍ക്ക് അവര് മാതൃക കാണിച്ചതും ഇതാണ് അതായത് ശിര്‍കിനെതിരെ പോരാടി തൌഹേധിന്ടെ പാത വെട്ടിതെളിയിച്ച്ചുതന്നവരാന് ഇവര്!
താങ്കളുടെ ഈ വിളക്കില് നിന്നു ജനങ്ങള് എന്താണ് മനസിലാക്കേണ്ടത് നബിമാർ, സിദ്ധീഖുകള്, രക്ത സാക്ഷികൾ, സാലിഹുകൾ ഇവരൊക്കെ കാരിയസാധിയതക്കുവേണ്ടി മരിച്ചുപോയ യെതെന്കിലും ആള്‍ക്കാരുടെ കബരിന്കല് പോകാന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നെന്നോ? ഒരു മുസ്ലിമിന് അല്ലാഹുവിനെ പ്രാര്തിക്കണമെങ്കില് ഇടയാലനെ വിളിച്ചു റെകമെണ്ട് ചെയ്‌താല് കാരിയം നടക്കുമെന്ന് പറയുന്ന ഒരു വിഭാഗം മുസ്ലിങ്ങള് ഏത് വകുപ്പിലാണ് ആഹ്ലുസുന്നത് വ ജമാഅത്ത് ആകുന്നതു? സുന്നി എന്ന പേരു കയ്യില് ഉള്ളതുകൊണ്ട് - പേപരിലും നെറ്റിലും സുന്നിയാണ് എഥാര്‍ത്ത മുസ്ലിങ്ങള് എന്ന് തെളിയിക്കാന് ആര്‍കും കഴിയം കാരണം അതാണ് ശെരി! ഇവിടെ പ്രശ്നം അതല്ല. ഒരു മുസ്ലിമിന് അല്ലാഹുവിനെ പ്രാര്തിക്കണമെങ്കില് ഇടയാലനെ വിളിച്ചു റെകമെണ്ട് ചെയ്‌താല് കാരിയം നടക്കുമെന്ന് പറയുന്ന ഒരു വിഭാഗം മുസ്ലിങ്ങള് സുന്നിയാണോ എന്നതാണ് അത് ഒരിക്കലും അല്ല എന്ന് തന്നെയാണ് വിളക്കില് നിന്നു തന്നെ ഞാന് മനസ്സിലാകുന്നത്.

എച്ച് . ഫരൂക് അബ്ദുള്ള
അസ്സലാമുഅലൈകും
വളരെ ലളിതമായി ഇസ്ലാമിന്റെ സത്തയില്നിന്നു കാരിയങ്ങള് സമാദാനപൂര്വമായി സംവാദിച്ച ബക്കര് സാഹിബിനു ആയിരം ആയിരം ആശംസകള് നല്കുന്നു - പ്രിയ ബക്കരെ... താങ്കളുടെ വിലപ്പെട്ട സമയം ശിര്ക്കിന്റെ ആശയക്കരുമായി പാഴാക്കല്ലേ!
താങ്കളെ പോലുള്ള ലക്ഷകണക്കിന് ലോക സുന്നികളെ "ശിര്ക്കിന്റെ ആശയക്കാര് " വഹാബികള് എന്ന് പറയുന്നതു എന്തിനാണ്? ലോക സുന്നികളില് ആരും തന്നെ വഹാബ് പറഞ്ഞതുകൊണ്ട് നിങ്ങളും ചെയ്യണം എന്ന് ഒരിടത്തും ഒരിക്കലും പറഞ്ഞു കേട്ടിടില്ല. ഒരു കൂട്ടം ശിര്ക്കന് വാദികള് കൂടിയിരുന്നു അവരുടെ ആശക്കുഒത്തു അര്ത്ഥം കണ്ടുപിടിക്കുന്നതിനെ യാണ് വിളക്ക് ചെയുന്നത് എന്ന് മനിസ്സിലായി കാരണം ബകരിനെ അനുകൂലിക്കുന്നവരുടെ കമണ്ട് പോസ്റ്റിങ്ങ് ഇതിന്റെ ആള്ക്കാര് പ്രസ്ദീകരിക്കുനില്ല-
കേരളത്തിലെ ഒരു വിഭാഗം "സുന്നി" എന്ന് സ്വന്തം ഗ്രൂപിനു പേരിട്ടത് കൊണ്ടാണ് വിളക്കില് സുന്നിയാണ് ശെരി എന്ന് വിളക്ക് സമര്ത്തികുന്നത്. അതുകൊണ്ടുമാത്രമാണ് സുന്നിതന്നെയാണ് ശെരി എന്ന് സമര്തിച്ചുകൊണ്ട് ശിര്കിനെ ചൂണ്ടികാണിച്ച ബക്കര് സാഹിബിനോട് വിളക്ക് ഒരു മുസ്ലാമാനോടല്ലതപോലെ മറുപടിപറയാന് ശ്രമിച്ചത്!
വിളക്ക് അല്ലാഹുവിന്റെ പേരുപറഞ്ഞു ആള്കാരെ മയക്കി ഷിര്കിന്റെയും ബിധാതിന്റെയും പ്രകാശം പടര്താത്ത ഒരു നല്ല വിളക്കായി തുടരണമെന്ന അപേക്ഷയുമായി..
എച്ച് . ഫരൂക് അബ്ദുള്ള


vilakkinulla marupadi
താങ്കള് ഫാതിഹാ സൂറത്തിലെ "അനുഗ്രഹീതരുടെ വഴി" അര്ത്ഥം പറഞ്ഞു പറഞ്ഞു കേരളത്തിലെ ഒരു വിഭാഗം സുന്നികള് ചെയുന്ന ശിര്ക്കിനു നിയാഈകരണം കണ്ടെത്തുകയാണ് യുന്നു തോന്നുന്നു - അനുഗ്രഹീതരുടെ വഴി ഒരിക്കലും ശിര്കിന്ടെ വഴിയല്ലന്നു ഓര്ത്താല് നന്ന്. താങ്കളുടെ വിളക്കില് എനിക്കു വിയോജിപ്പ് ഇല്ല പക്ഷെ ശിര്ക്കുചെയുന്നവാരെനെങ്കില് ഇതുപോലുള്ള കുറിപ്പ് (വിളക്ക്) പ്രയോജനം എന്ത്?

പ്രവാചകന് പറഞ്ഞ ആഹ്ലുസുന്ന - ഞാനും(റസൂല്-സ.അ) എന്റെ സഹാബാക്കളും യേത് രീതിയില് ജീവിക്കുന്നോവോ - അതെ രീതിയില് ജീവിക്കുന്ന മുസ്ലിം സമൂഹമാണ് ആഹ്ലുസുന്ന.
പ്രവാചകന്റെ കാലഘട്ടത്ത് പ്രവാചകനോടൊപ്പം ജീവിച്ചിരുന്ന സഹാബാക്കള് പ്രവാചകന്റെ അന്ഗീകാരതൊടുകൂടി ചെയ്ത പ്രവര്ത്തികല്ക്കാന് പ്രസക്തി - അതാണ് ആ ഹദീസിന്റെ സാരം! ഇവിടെ പ്രവാച്ചകാനാണ് പ്രസക്തി - ഒരു തെറ്റും പിഴവും സംഭവിച്ചിട്ടില്ലാത്തവരാന് പ്രവാചകര് അതാണ് ലോകത്തിനു മാത്രക - സിദ്ദീഖുകൾ.,രക്തസാക്ഷികൾ,സജ്ജനങ്ങൾ. ഇവരൊക്കെ ഇസ്ലാമില് പ്രതേക സ്ഥാനമുള്ളവരാനെന്നു എല്ലാര്കും അറിയാം പക്ഷെ പ്രവാചകനെ പോലെ മാത്രം തെറ്റും പിഴവും സംഭവിച്ചിട്ടില്ലാത്തവരാന് സിദ്ദീഖുകൾ.,രക്തസാക്ഷികൾ,സജ്ജനങ്ങൾ എന്ന് വിശ്വസിക്കാന് ഇസ്ലാമിന്റെ പാഠങ്ങള് പടിപ്പികുന്നുന്ടോ? സിദ്ദീഖുകൾ.,രക്തസാക്ഷികൾ,സജ്ജനങ്ങൾ. ഇവരൊക്കെ മേല്പ്പറഞ്ഞ മാതിരി പ്രവാചകനോടൊപ്പം ജീവിച്ചിരുന്ന സഹാബാക്കലാണ്.
എന്റെ സംശയം ഇതൊന്നുമല്ല - സിദ്ദീഖുകൾ.,രക്തസാക്ഷികൾ,സജ്ജനങ്ങൾ ഇവരൊക്കെ - മരിച്ചുപോയ ആള്കാരെ വിളിച്ചു രക്ഷ തേടിയിരോന്നുവോ?( മരിച്ചുപോയ ആള്കാരെ വിളിച്ചു അല്ലാഹുവിനോട് ഒന്നു രെക്കമണ്ട് ചെയ്യല്- മക്കാമുശ്രിക്കുകളും അല്ലാഹുവില് വിശ്വസിച്ചവരായിരുന്നു) എന്നതാണ്. അങ്ങനെ നോക്കിയാല് അല്ലഹുവിനുല്ല അദ്രിശ്യമായ ജ്ഞാനം- കബറില് കിടക്കുന്ന മയ്യിത്തിനു (ഇവരുടെതുപോലും - സിദ്ദീഖുകൾ.,രക്തസാക്ഷികൾ,സജ്ജനങ്ങൾ) ഉണടോ? അള്ളാഹു അനുഗ്രതിച്ചവര്ക്ക് അവന് അവനു ഇശടമുള്ളത് കൊടുക്കും - പക്ഷെ അത് എത്ര അളവില് ആര്കൊക്കെ എപ്പോള് നല്കുമെന്ന് - നമുക്കു എങ്ങനെ അറിയാന് കഴിയും ? മേല്പറഞ്ഞത് പോലെ ഒരു മയ്യിത്തിനു കബറില് കിടന്നു കൊണ്ടു സഹായിക്കാന് കഴിയുമെന്ന് റസൂല് സ.അ യും അവിടത്തെ സഹാബാക്കളും പറഞ്ഞിട്ടില്ല! പ്രവാച്ചകന്മാര്ക് പോലും അള്ളാഹു നല്കുന്ന മുഇജിസാതുകല്ക്കുമ്, വഹിയ് കള്ക്കും അപ്പുറം എന്തങ്കിലും അദ്രിശ്യമായ അറിവ് ,ജ്ഞാനം ഉള്ളതായി ഖുറാനില് നിന്നോ പ്രവാചകന്മാരുടെ ജീവിതത്തില് നിന്നോ കാണാന് കഴിഞ്ഞിട്ടില്ല (രണ്ടു മലക്കുകള് മനുഷ്യ രൂപത്തില് ഇബ്രാഹിം നബിയുടെ അടുത്ത് വന്നിട്ടും ഇബ്രാഹിം അ. മിന് അറിയാന് കഴിഞ്ഞിട്ടില്ല ഇവര് മലക്കുകലാനെന്നു) മയ്യിത്തിനെ നിനക്ക് കേള്പിക്കാന് കഴിയത്തില്ല എന്ന് ഖുറാനില് അള്ളാഹു നബിയോട് (സൂരത് അല് റൂം , അന്പത്തിരണ്ടാം ആയതു ) പറയുന്നു

അടിസ്ഥാനപരമായി എല്ലാര്ക്കും എല്ലാം കിട്ടുന്നത് അല്ലാഹുവില്നിന്നാനു എന്ന് കരുതി നമുക്കു ഉപയോഘവും സഹായവും ലഭിക്കുന്ന അചേതന മായിടുള്ള വസ്തുക്കളോട് ചോദിക്കാമോ? (ഹിന്ദുക്കള് ശിവന്ടെ ബിംബത്തോട് വിളിച്ചു പ്രാര്തിക്കുമ്പോഴും സഹായം അത് ലഭിക്കുന്നത് ആ ബിംബത്തിലൂടെ ഈശ്വരനില് നിന്നാനന്നാണ് മുശ്രിക്കുകളായ ഹിന്ദുക്കളുടെ വിശ്വാസം.)

ദേഷ്യം വരരുതു ചോദിക്കുകയാണ്?
മലയാളക്കരയിലെ ഒരു വിഭാഘം മുസ്ലിങ്ങള്, യെ . പി . അബുബക്കര് മുസ്ലിയാര് അവ്ലിയ ആണെന്ന് പറയുമ്പോള് യെ . പി . അബുബക്കര് മുസ്ലിയാര് ഒരിക്കലും സ്വയം ഞാന് അവ്ലിയ അല്ലെന്നു പറയുന്നില്ല . അദ്ദേഹം അവ്ലിയ ആണെന്കില് - മരിച്ചതിനു ശേഷം കബറില് കിടന്നു കൊണ്ടു - ജീവിച്ചിരിക്കുന്നവരെ സഹായിക്കാന് കഴിയുമെന്ന് പറയാത്തതെന്തേ? അല്ലെങ്കില് ജീവിച്ചിരിക്കുന്ന ഏതെങ്കിലും അവ്ലിയ അങ്ങനെ പറയാത്തതെന്തേ?

അന്ഗ്രഹിതരുടെ വഴി നീ ഞങ്ങളെ വഴിനടത്തേണമേ എന്നതിനർത്ഥം അന്ഗ്രതിതരെല്ലാം തന്നെ ഖുറാനും സുന്നത്തും അനുസരിച്ചവരായിരുന്നു എന്നാണ് അതായത് സിദ്ദീഖുകൾ.,രക്തസാക്ഷികൾ,സജ്ജനങ്ങൾ ഇവരൊക്കെ ഖുറാനും സുന്നത്തും അനുസരിച്ചവരായിരുന്നു എന്നാണ്. ഇവിടെ ഖുരാന്റെയും സുന്നയുടെയും മാര്ഘം ശെരിയാണെന്ന് സിദ്ദീഖുകൾ.,രക്തസാക്ഷികൾ,സജ്ജനാനങ്ങള് ഇവരെകൊണ്ട് സാക്ശ്യം വഹിക്കുകയാണ് ചെയുന്നത്. അല്ലാതെയുള്ള അര്ത്ഥമെല്ലാം മേല്പരഞ്ഞതുപോലെ സിദ്ദീഖുകൾ.,രക്തസാക്ഷികൾ,സജ്ജനാനങ്ങള് ഇവര്ക്കുണ്ടായിട്ടുള്ള യെതന്കിലും ഒരു പിഴവിനെ പിന്പട്ടെന്ദതായിട്ടു വരും (സിദ്ദീഖുകൾ.,രക്തസാക്ഷികൾ,സജ്ജനാനങ്ങള് ഇവര്ക്ക് അള്ളാഹു പൊറുത്തു കൊടുത്തിരിക്കാം)

ദയവായി മ്സ്ലിങ്ങളെ ശിര്ക്കോ ബന്തപെട്ട പ്രവനതകാലോ ചെയ്യാന് വിളക്ക് പ്രേരിതമാകരുത് -

വിളക്ക് തൌഹീദിന്റെ പ്രകാശം ഇനിമുതല് പടര്ത്തട്ടെ എന്ന് ആശംസിച്ചുകൊണ്ട്
ഒരു സുന്നി പ്രവര്ത്തകന്
അസ്സലാമുഅളികും

എന്റെ സമുദായം 73 വിഭാഗമായി പിരിയുമെന്നും ഒന്നൊഴിച്ച് ബാക്കി മുഴുവനും നരകത്തിലാണെന്നും എന്റെയും എന്റെ ശിഷ്യന്മാരുടെയും മാർഗ്ഗം അവലംഭിക്കുന്നവരാണ് ആ സ്വർഗ്ഗത്തിന്റെ വിഭാഗമെന്നും അരുളിയ നബി(സ്വ)യുടെ പ്രഖ്യാപനം പ്രകാശനം ചെയ്യുന്ന നേർവ്വഴിയുടെ വിശദീകരണം വിശ്വാസിയിൽ ഉത്തരവാദിത്വ ബോധം വർദ്ധിപ്പിക്കാൻ പര്യാപ്തമായതാണ്. ഇതാണ് യഥാർത്ഥ ഇസ്ലാം അഹ്ലുസ്സുന്നത്തി വൽ ജമാഅ: എന്ന് നാം പറയുന്നത്.

എന്റെയും എന്റെ ശിഷ്യന്മാരുടെയും മാർഗ്ഗം

അടിസ്ഥാന വിശ്വാസ കാരിയങ്ങളില് ഇന്നത്തെ ക്രിസ്ത്യാനികളുമായി വളരെ സാമ്യം ഉള്ള ഒരു മുസ്ലിം സംഗടനയാണ് സമസ്തയിലെ ഒരു ഗ്രൂപായ വാലില്ല തലപ്പവുകാര്. ഈസ നബിയുടെ (തൌഹീദ്) ആളുകലായിരുന്ന ഇവര് യപ്രകാരമാണ് ബിംബാരാധകരായി മാറിയത്? ബഹുധൈവവിശ്വാസികലായി മാറിയത്? ഇതു പരിശോധിച്ചാല് മേല് പറഞ്ഞ രണ്ടു കൂട്ടരുടെയും സാദ്രിശ്യം വ്യക്തമാകും.

കബറില് കിടക്കുന്ന മയ്യിതിനോട് രക്ഷയ്ക്കായി അല്ലാഹുവിനോട് ഒന്നു പറയാന് പ്രസ്തുത കബരിനുമുന്നില് നിന്നു കരഞ്ഞു മയ്യിതിനോടോ ചോദിക്കുന്ന പെരോടിനു dheen പറയാനുള്ള യോഗ്യത ഇല്ല! ശിര്ക്ക് ബിസിനസ്സ് ചെയുന്ന വൃത്തികെട്ട പേരോടെ... വെട്ടാന് വരുന്ന പോത്തായ നിന്നോട് വേദം ഓതുന്ന സലഫികള് വെറുതെ സമയം പാഴാകുകയാണ്.
ഒരു വലിയിനെ ഡോക്റെരിനോട് സാമ്യപെടുതുന്ന പേരോടെ അപ്പോള് ഡോക്ടര് അവ്ലിയ ആണോ?കുബൂരികള്ക്ക് "അല്ലാഹുവാനു സര്വലോകങ്ങളുടെയും രക്ഷകന്" എന്ന് പറയുന്നവരെപറ്റി എപ്പോഴും നുണ പറഞ്ഞുകൊണ്ടെഇരിക്കണം, ഏത് പിശാചിന്റെ പണിയാണ്!

വര്‍ഷാവര്‍ഷം കാരന്തൂര് മാര്‍കസില് നിന്നു പുറത്തുവരുന്ന കുട്ടികള് സ്വീകരിക്കുന്ന ഉപജീവന മാര്ഘം എന്ത്? ഈ കുട്ടികളെ അവിടെ എന്ത് കാരിയത്തിനാണ് പ്രാപ്തരാക്കുന്നത് എന്ന് നമുക്കു നോക്കാം !
യാതൊരു ജോലിയും ചെയ്യാന് അറിയാത്ത ഇവര് പടിച്ചതിന്നെ വിറ്റു വിഷപടക്കാന് ശ്രമിക്കുന്നു ഇതിന്‍റെ ഭാഗമായും മറ്റുപലകാരനങ്ങലെപോലെതന്നെ മുസ്ലിം സമൂഹത്തില് വലിയ മുല്യ ചൂതി വന്നിട്ടുണ്ട് ! മതത്തില് കടന്നു കൂടുന്ന അഴുക്കുകളെ തടുത്തു നിര്‍ത്തേണ്ടഇവര് അത് ചെയ്യുന്നതായി ഒരിക്കലും നാം കണ്ടിട്ടില്ല !
കാരണം ഇസ്ലാമിന്‍റെ അടിവേര് അറിയാത്ത ഇവര് ക്ക് അറിയുന്നതോ കുറെ കിത്താബുകളും സൂരതുകളും കാണാ പാഠം പഠിച്ച കുറെ മൌലിടുകളും രാതിബുകളും - സത്യം പറഞ്ഞാല് ഇതു വയര് വളര്‍ത്താന് നല്ലവണ്ണം സഹായകരമാണ്!
മുസ്ലിങ്ങള് ഏത് ഹറാമായ മാര്‍ഗത്തില് പണമുണ്ടാക്കി എങ്ങനെ ജീവിച്ചാലും കാരന്തൂര് മാര്‍കസില് നിന്നു പുറത്തുവരുന്ന കുട്ടികള്ക്ക് അതൊരു ഉപജീവന മാര്‍ഘമാകുന്നു !
തര്‍ക്കുത്തരം പറയുന്നതിലും പാവപെട്ട മുസ്ലിം സ്ത്രീ കളെയും ജനങ്ങളെയും വരച്ചവരയ്ക്കകത്തു നിര്‍ത്തി മേര്കസില് നിന്നു പടിപിച്ചുകൊടുത്ത മന്ത്രങ്ങള് ഊതി പണമുണ്ടാക്കാന് വളരെ വിരുതരാണ് ഇവര് ( ഇങ്ങനെ അല്ലാത്ത ഒന്നോ രണ്ടോ പേര് കണ്ടേക്കാം )
മുസ്ലിങ്ങലായ മധിയപാനികള്‍ക്കും, വിഭിചാരികള്‍ക്കും, നമസ്ക്കാരം ഇല്ലാത്തവര്‍ക്കും, ശിര്‍ക്ക് ചെയുന്നവര്‍ക്കും, പലിഷക്കാര്‍ക്കും, വിവാഹത്തിന് പെണ്ണിന്റെ പണം തട്ടിയെടുക്കുന്നവര്‍ക്കും വേണ്ടി പണത്തിന്റെ ചുവടുപിടിച്ച് മതത്തിന്‍റെ കര്‍മങ്ങള് ചെയ്തുകൊടുക്കുന്ന കേവലം പൂജാരിമാരിയ കാരന്തൂര് മാര്‍കസില് നിന്നു പുറത്തുവരുന്ന കുട്ടികള് മാരിയിട്ടുന്ടെന്കില് അതിന് ഉത്തരവാദി പ്രശസ്ത "ഖുറാന്" ദുര്‍വിയഘാനിപ്പുകാരന് പേരോടും എ പി യും മാത്ര മാകുന്നു!
അസ്സലാമുഅലൈകും
ക്രിസ്തുമസ് ആഘോഷിക്കാന് ഈസാ നബി (ആ) അന്നെത്തെ ജനങ്ങളോട് പറഞ്ഞിട്ടാണോ
കൃസ്ത്യാനികള് ഇന്നു ക്രിസ്തുമസ് ആഘോഷിക്കുന്നത് ? ഒരിക്കലും അല്ല!
നബി (സ) തങ്ങളുടെ ജീവതത്തില് ഒരിക്കലെങ്ങിലും ജന്മ വാര്ഷികമോ, മറ്റാരുടെയെങ്കിലും മരണ വാര്ഷികമോ ആഘോഷിച്ചതായി ആര്‍കെങ്കിലും തെളിയിക്കാന് പറ്റുമോ? അപ്പോള്
പുണ്യത്തിന് വേണ്ടി ജന്മ വാര്ഷികമോ, മരണ വാര്ഷികമോ ആഘോഷിക്കുന്നത് സുന്നത്തിനു പുറത്തല്ലേ? അതായത് ദീനില് ഇല്ലാത്തതിനെ ദീനില് ഉണ്ടെന്നു പറയുന്നതു അറബിയില് ബിദുഅതു എന്ന് പറയും. യിങ്ങനെ പോയാല് ഈ വാലില്ലാ തലപ്പാവിന്റെ ഖൌമുകള് ഒരു പക്ഷെ ലോകം അവസാനിചില്ലെന്കില് രണ്ടായിരം വര്ഷം കഴിഞ്ഞു ഇന്നത്തെ ക്രിസ്ത്യാനികളുടെ രൂപത്തിലും, പിന്നെയും ഒരായിരം വര്ഷം കഴിഞ്ഞു ഇന്നത്തെ ഹിന്ദുക്കളുടെ രൂപത്തിലും കാണാം ഇന്ഷാ അല്ലഹ്! ആദം നബി (ആ) യുടെ കാലം മുതല് ലോകത്ത് ഞങ്ങളുടെ ഇടയില് സംഭവിക്കുന്നത് ഇതുതന്നെയാണ് - ഇതു ഖുറാനില് ഒരു പാടു വജനങ്ങളില് കാണാം ! വാലില്ലാ തലപ്പാവിന്റെ ഖൌമുകള് ഖാബരിനു മുന്നില് സുജൂധു ചെയുന്നതും, അമ്പലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും തുല്യമായ എല്ലാ പ്രവര്‍ത്തികളും കബര് എന്ന കിടത്തിയ ബിംബതിനുമുന്നില് കാണിക്കുന്നത് വെറും അമ്പതു വര്‍ഷങ്ങള്‍കിടയില് കടന്നു കൂടിയതാണ്.
ഒരു സുന്നി ചിന്തകന്

അസ്സലാമു അലൈകും
ബാവ പറഞ്ഞതിനോട് ഞാന് പൂര്‍ണമായും യോജിക്കുന്നു ! ഇസ്ലാമിന്‍റെ സത്തയില് നിന്നു മാറി
മറ്റു മുശ്രിക്കന് മതങ്ങളെ അനുകരിക്കുന്ന ഇക്കൂട്ടര് മനസിലാക്കുനില്ല ഇസ്ലാമിന്‍റെ ശത്രുക്കളുടെ മുന്‍പില് ഇസ്ലാമിനെ കരിവാരിതെക്കുകയാണ് സ്വയം ഇവര് ചെയുന്നത് എന്ന്.
അതുപോലെ തന്നെ റസൂല്(സ) തങ്ങളെ വാക്കുകൊണ്ട് ബഹുമാനിക്കുകയും - ശിര്‍ക്കന് പ്രവര്‍ത്തികള് കൊണ്ടു അവഹേളിക്കുകയും ഇവര് Perodu ചെയ്യുന്നു.
ഒരുകാരിയത്തില് സന്തോഷിക്കാന് വകയുള്ളത് - പണ്ടുകാലം മുതല്‍ക്കുള്ള ഇക്കൂടരുടെ നുണ പ്രജരനങ്ങളെ തൌഹേദു മനസിലാക്കുന്ന നല്ലവരായ ജനങ്ങള് തള്ളികളയാന് തുടങ്ങിയിരിക്കുകയും ചെയുന്നു. അതും ബീമാപള്ളി പോലുള്ള ഒരു പ്രദേശത്ത് നിന്നു ജനങ്ങള് മുന്നോട്ടു വരുന്നതു സത്യത്തിന്‍റെ വിജയമാണ്. അത് എല്ലാ പ്രദേശങ്ങളിലും തുടര്നുകൊണ്ടേ യിരിക്കും ഇന്ഷാ അലാഹ്.
ഒരു സുന്നി ചിന്തകന് .

അസ്സലാമു അലൈകും
പ്രവാചകന്മാര് എല്ലാപേരും ശിര്‍കിനെതിരെ പോരിതിയവരാന് ആ പാതയില് അന്തിയ പ്രവാചകന്‍റെ (റസൂല്-സ) വചനങ്ങളെ പിന്തുടര്‍ന്ന് ശിര്‍കിനെതിരെ സമാധാനമായി പോരാടുകയും പച്ചയായ ഇസ്ലാം ലോകത്തിനുമുന്നില് തുറന്നു കാട്ടുകയും അമുസ്ലിങ്ങള്‍ക്ക് പ്രവാചകന്‍റെ (റസൂല്-സ) സമാധാനത്തിന്‍റെയും സത്യത്തിന്റെയും വഴികാട്ടികൊടുക്കുകയും ചെയുന്ന ഒരു കൂട്ടം നല്ലവരായ മുസ്ലിങ്ങളെ - ശിര്‍ക്കന് വാദികളായ , മുസ്ലിം ക്രിയകള് ചെയുന്ന, മുസ്ലിം നാമധാരികളായ മറ്റൊരു വിഭാഗം മേല്‍പറഞ്ഞ നല്ലവരായ മുസ്ലിങ്ങളെ വാകുകൊണ്ടും , പ്രവര്‍ത്തികൊണ്ടും , ശാരീരികമായും , മറ്റും കടുത്ത പീധനങ്ങള് ഏല്പിച്ചു കുറെ വര്‍ഷങ്ങളായി വിലസുകയാണ്. പക്ഷെ എനിക്കു ഇതില് ഏറ്റവും വിഷമമുള്ളത് നിഷ്കളങ്കരായ സാധാരണക്കാരായ മുസ്ലിങ്ങള് ശിര്‍ക്കന് വാധികലാല് ചതിക്കപെട്ടതിനാലാണ്.
ഒരു സുന്നി ചിന്തകന്.

ഇതു പോലെ അമുസ്ലിങ്ങളോട് ഇസ്ലാമിനെ പറ്റി ചര്ച്ച ചെയ്യാന് എ പി ക്കോ പെരോടിനോ ഇവരുടെ ചോറ്റു പട്ടാലങ്ങല്‍ക്കോ ഒരിക്കലും സാധിയമല്ല കാരണം . ഉത്തരം മുട്ടുമ്പോള് തക്ബീര് വിളിച്ചു രക്ഷപെടാന് പറ്റില്ലല്ലോ !!!
ഹുസൈന് ഫരൂക് അബ്ദുള്ള
Is Perodu this much cheep? He is a terrorist of Kuboorism
Fake സുന്നികള്' പ്രവാചകനോട് പ്രാര്‍ഥിക്കാം എന്ന് സ്താപിക്കാന് ശ്രമിക്കുന്ന ആ ഹദീസില് '... പിന്നീട് അദ്ധേഹം എണ്റ്റെ ഖബറില് നില്‍ക്കുകയും എന്നിട്ട് യാമുഹമ്മദ് എന്ന് വിളിച്ഛാല് ഉത്തരം നല്‍കും' എന്ന ഭാഗം ഒരു ഹദീസിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല..
തത്സംബന്ധിയായ യധാര്ഥ ഹദീസുകള് താഴെ കൊടൂക്കുന്നു..

- حدثنا قتيبة بن سعيد: حدثنا الليث، عن ابن شهاب، عن ابن المسيب: أنه سمع أبا هريرة رضي الله عنه يقول:
قال رسول الله صلى الله عليه وسلم: (والذي نفسي بيده، ليوشكن أن ينزل فيكم ابن مريم حكما مقسطا، فيكسر الصليب، ويقتل الخنزير، ويضع الجزية، ويفيض المال حتى لا يقبله أحد).
Bukhari - [2344، 3264, 2109]


حدثنا قتيبة بن سعيد. حدثنا ليث. ح وحدثنا محمد بن رمح. أخبرنا الليث عن ابن شهاب، عن ابن المسيب؛ أنه سمع أبا هريرة يقول: قال رسول الله صلى الله عليه وسلم:
"والذي نفسي بيده! ليوشكن أن ينزل فيكم ابن مريم صلى الله عليه وسلم حكما مقسطا. فيكسر الصليب، ويقتل الخنزير، ويضع الجزية، ويفيض المال حتى لا يقبله أحد
Muslim - 242 - (155)
ഇങ്ങനെ പ്രവാചകനെ അവര്‍ക്ക് പ്രാര്‍ഥിക്കാന് മോഹമാണെങ്കില് സുന്നികള്‍ക്ക് എത്രയോ മാര്‍ഗങ്ങളുണ്ട്..

മതം മാറി ഹിന്ദുക്കളാകാം.. ക്രിസ്തു മതത്തില് ചേര്‍ന്നലും മതി .. അവിടെയും ഈസ നബിയെ പ്രാര്‍ഥിക്കാം..

ഈ സുന്നികള് മുസ്ളിംകളുടെ ചിലവില് ജീവിക്കാന് ശ്രമിക്കുന്നതിനേക്കാള് നല്ലതു തെരുവില് നിന്ന് തുണിപൊക്കിക്കാണിച്ഛു കാണിക്കവാങ്ങി ജീവിക്കുന്നതാണൂ..

ഇങ്ങനെയാണു പോക്കെങ്കില് ഈ 'സുന്നികള്' ഇസ്ളാം വിശ്വാസികളാണു എന്ന് ഉറപ്പിച്ഛ് പറയാന് കഴിയുന്നുമില്ല..
Why Ahsanni not ready to reveale the full hadees when Mujahid maulave asked, also why not showing the full vedio. Ollaahi….This Kubooris misusing Islam too mutch.
This is Rassol (sa) explaining just before the end of the world muijisaaths of esas(A) and niba(SA)
this hadees Islam and All imams never ever considering Like This Kuboori Ahsani. to do Kabararadhana.
Farook.H.A

Unknown said...

ഹുസൈൻ ഫാറൂഖ്‌! നല്ല പേര്‌!
പക്ഷെ ആ പേരിന്റെ എല്ലാ വിശുദ്ധിയും കളഞ്ഞ്‌ കുളിക്കുന്ന തോന്ന്യാസം കയ്യിലിരിക്കുന്നുവെന്ന് കമന്റ്‌ വായിച്ചപ്പോൾ ബൊദ്ധ്യപ്പെട്ടു.
ഇന്ന് പറഞ്ഞത്‌ നാളെ മാറ്റുന്ന ഇത്രയും കാലം സലാം സുല്ലമി ഞങ്ങളെ പറ്റിച്ചതായിരുന്നുവെന്ന് പറഞ്ഞ സക്കരിയയെ പോലുള്ളവരെ തഖ്‌ലീദ്‌ ചെയ്യുന്ന വഹാബികളേ!
നാണമില്ലാത്തവരാണ്‌ വഹാബിയാവുന്നത്‌.
ആ കള്ളക്കമ്പനിയിൽ നിന്ന് രക്ഷപ്പെട്ട ഒരു സഹോദരന്റെ അനുഭവം നൽകിയ ഇഹ്സാൻ അബിനന്ദനമർഹിക്കുന്നു!
ഈസാ നബിയെ വിളിക്കാൻ കൃസ്ത്യാനിയാവാൻ ഉപദേശിക്കുന്ന നാറികളേ!
നിങ്ങൾക്ക്‌ പറ്റിയ സ്ഥലം സുന്നികളോട്‌ പറയണ്ട ..ഇഹ്‌സാനിനു അഭിനന്ദനങ്ങൾ!

ചെറിയപാലം said...

.......اعود باالله

ഹുസൈൻ ഫാറൂക്കിന്റ്റെ കമന്റ്റിന് മുഹമ്മദിന്റെ മറുപടി കണ്ടതുമുതൽ ഒരു സംശയം!!!!!

“തോന്ന്യാസികൾ” ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണത്തിലേക്ക് മടങ്ങിയവരോ........................???????????????

എങ്കിൽ ഇഹ്സാൻ അഭിനന്ദനമർഹിക്കുന്നു!!!!!!!!!!!!!!!!!!

Unknown said...

ചെറിയ പാലം!
കഷ്ടം തോന്നുന്നു.താങ്കളുടെ കമന്റ് കണ്ടിട്ട്!
അടിസ്ഥാന പ്രമാണങളിലേക്ക് വഹാബി മടങുകയല്ല .മറിച്ച് ഓരോദിവസവും ആ പ്രമാണങളിൽ നിന്ന് അകലുകയാണ്.അതിന്റെ തെളിവായിരുന്നു ഇഹ്സാൻ ചൂണ്ടിക്കാട്ടിയത്.അതിനെതിരിൽ കഥയില്ലാത്ത പാറൂ‍ഖ് പറഞത് തോന്ന്യാസം തന്നെയാണ്.അതാണ് ഞാൻ ചൂണ്ടിക്കാണിച്ചത്.അതിനെതിരെ തന്റെ കമന്റ് കണ്ടപ്പോൾ ഇതാണല്ലോ സകല വഹാബികളുടേയും കോലം എന്ന് ആലോചിക്കുമ്പോൾ സഹതാപം തോന്നുന്നു. അത് കൊണ്ട് ചെറിയ പാലം..ഒന്ന് വലുതാവാൻ നോക്ക്!

ഇഹ്സാൻ said...

നല്ലവരെ അംഗീകരിക്കുന്ന നിലപാട് സുന്നികൾക്കേയുള്ളൂ എന്ന് എല്ലാവർക്കും അറിയാം...സ്വഹാബത്ത് പോലും കെട്ടുകഥകൾ മതത്തിൽ പ്രചരിപ്പിക്കാൻ സൌകര്യം ചെയ്ത് കൊടുത്തുവെന്ന് പറയുന്ന പുത്തൻ വാദികൾക്ക് ഈ നിലപാട് ഇല്ലെന്നത് വ്യക്തം!
പ്രചാരകൻ
ഫു ആദ്
ഒ ആബ്
ഹുസൈൻ ഫാറൂഖ്
മുഹമ്മദ്
ചെറിയപാലം
വന്നതിനും കമന്റിയതിനും വളരെ നന്ദി!

haris said...

ethellam veruthe parayunnathanu ..... etra sunnikal shirku cheyunnund ,

ഇഹ്സാൻ said...

പ്രിയപ്പെട്ട ഹാരിസ്!
ഒരു സുന്നിയും ശിർക്ക് ചെയ്യില്ല.കാരണം ശിർക്കും തൌഹീദും എന്താണെന്ന് ക്രിത്യമായി അവർക്ക് അറിയാം.അതെന്താണെന്ന് അറിയാത്ത പാവം വഹാബികൾ വിവേചന രഹിതമായി കണ്ടതിനെയെല്ലാം ശിർക്കാക്കി,ഹാരിസിനെ പോലുള്ളവർ അത് അണ്ണാക്ക് തൊടാതെ വിഴുങുകയും ചെയ്തു.അതിനാൽ ആരോപിക്കുന്നതിനു മുമ്പ് അതെന്താണെന്ന് മനസ്സിലാക്കാൻ നോക്ക്
വന്നതിനു നന്ദി