Sunday, May 24, 2009

തിരിച്ചറിവ്‌!

യു‌ത്ത് ലീഗുകാര്‍ക്കുണ്ടാവുന്ന തിരിച്ചറിവ്‌ സ്വാഗതാര്‍ഹം തന്നെ!

5 comments:

ഇഹ്സാൻ said...

മുസ് ലിം ലീഗ് നേതാക്കളെ നേർവഴിക്ക് നടത്താൻ യുവാക്കൾക്ക് ചിലത് ചെയ്യാൻ സാധിക്കുമെന്ന സന്ദേശം നൽകുന്നു യൂത്ത്ലീഗുകാർ!

Zulfukhaar-ദുല്‍ഫുഖാര്‍ said...

എന്നെ തല്ലണ്ടമ്മാവാ ഞാൻ നേരാവില്ല എന്നതല്ലേ അവരുടെ നയം.. നന്നായാൽ അവർക്ക് നല്ലത്.
സലാമത്താക്കട്ടെ.

Zulfukhaar-ദുല്‍ഫുഖാര്‍ said...

all the best

ഹന്‍ല്ലലത്ത് Hanllalath said...

തമ്മില്‍ തല്ലി..... പല്ലിട കുത്തി...
അങ്ങനെ അങ്ങനെ...
നിങ്ങള്‍ തുടരുക...
ആശംസകള്‍..!
അഭിനന്ദനങ്ങള്‍..

Unknown said...

എപി വിഷം ചീറ്റുന്ന പുതിയ ഒരു ഇനമാണ് ഈ Zulfukhaar-ദുല്‍ഫുഖാര്‍ . കുറെ ബ്ലോഗുകളിലായി കണ്ടു വരുന്നു, ഒരു പണിയുമില്ലേ സ്വയം അങ്ങോട്ടും ഇങ്ങോട്ടും കടിച്ചു കീറി നശിക്കാന്‍‍‍.

എന്തെങ്കിലും ഉപകാരപ്പെടുന്ന കാര്യങ്ങള്‍‍ ചെയ്തു കൂടെ.

അതോ ഇനി നിന്റെ മൊയിലിയാന്മാര്‍‍ ഇതാണോ പടിപ്പിച്ചു തരുന്നത്.