Monday, August 18, 2008

ബൂലോകത്തേക്ക്‌ ഞാനും

ബൂലോകത്തേക്ക്‌ ഈയുള്ളവനും കടന്നു വരുന്നു.

ചില ചിന്തകളും ആശയങ്ങളും നിങ്ങളുമായി പങ്കുവെക്കാനും സംവദിക്കാനും,
എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു


സസ്നേഹം

ഇഹ്‌സാൻ